Wednesday, July 10, 2013

Mazhaye njan snehichu....

അതിരുകളില്ലാത്ത സ്നേഹത്തിന്റെ മുന്നിലാണ് ഞാൻ
എവിടെ നോക്കിയാലും സ്നേഹത്തിന്റെ ആ തണുത്ത സ്പന്ദനം എനിക്ക് അറിയാൻ കഴിയുന്നു ......മുന്ബോക്കെ മനസു മടുത്തു കരയുപോൾ അറിയാണ്ടു ഇശ്വരനെ വിളിച്ചുപോകും....
ഈ പാഴ ജന്മത്തെ തന്നതിന്....അത്ര ഏറെ കരഞ്ഞു തളര്നിരുന്ന നിമിഷങ്ങൾ ..........
ഇന്നും ഓർക്കുപോൾ വല്ലാതെ വെതനികുന്നു എന്റെ ഹൃതയം.....
ഇന്ന്സ്നേഹം കൊണ്ട് മൂടുപോൾ ഇനി മരണം വന്നു മുന്നില് നിന്നാലും എനിക്ക് ഭയമില്ല...കാരണം ഞാൻ സ്നേഹത്തെ അറിഞ്ഞു, അത് മാത്രമല്ല അനുഭവിക്കാനും ഇശ്വരൻ എനിക്ക് യോഗം തന്നു.. പക്ഷെ അപ്പോഴു ഉള്ളിന്റെ ഉള്ളിൽ ഞാൻ ഒളിപിച്ചു വെച്ച ഒരു വലിയ സ്വപ്നമുണ്ട്. എന്റെ കണ്ണുകൾക്ക്‌ ഏറെ ഇഷ്ടമുള്ള,എന്റെ മനസിനു ഏറെ കൊതിയുള്ള...,എന്റെ ജീവന് ജീവികാനുള്ള ഒരു സ്വപ്നം.....ആ സ്വപ്നം എന്നും എനിക്കും ഒരു വെതനയാ........... നടക്കാത്ത ഒരു സ്വപ്നം എത്ര ഭാഗ്യം എനിക്ക് കിട്ടിയാലും ആ സ്വപ്നത്തെ ഞാൻ ഒന്ന് ഓര്ക്കും ഒരു തുള്ളി കണ്ണുനീരോടെ............
മറ കില്ല മഴയെ നിന്നെ ഞാൻ, ഒരിക്കലും മറ കില്ല......അത്രമേൽ ഇഷ്ടമാ..................

No comments:

Post a Comment